കുട്ടിക്കാലം...
ഒരുപാടോര്‍മ്മകള്‍ക്കുമകലെ അണയാത്ത ദീപമായ്
തെളിയുന്നോരോര്‍മയെന്‍ കുട്ടിക്കാലം..... എന്‍.. കുട്ടിക്കാലം
ഇടവപ്പാതി മഴയത്തും ഞാന്‍ അറിയാതെ അറിയാതെ
അലിയുന്നോരോര്‍മയെന്‍ കുട്ടിക്കാലം... എന്‍... കുട്ടിക്കാലം
(ഒരുപാടോര്‍മ്മകള്‍)
അന്ധകാരത്തിന്‍റെ തടവറയില്‍ എന്‍ മനമുരുകുന്നൊരു
വേദനയില്‍ ഞാന്‍ അറിയുന്നോരോര്‍മയെന്‍ കുട്ടിക്കാലം...എന്‍...കുട്ടിക്കാലം
(ഒരുപാടോര്‍മ്മകള്‍)
Comments
Post a Comment