Posts

Showing posts from May, 2015

നഷ്ടം

വിലമതിക്കുന്നതെന്തും കിട്ടിയില്ലെങ്കില്‍ അത് നഷ്ടമാണ്, അത് ഒരു മനസായാലോ? ഈ തീരാനഷ്ടം എന്നൊക്കെ പറയുന്നത് ഇത്തരത്തിലുള്ള നഷ്ടങ്ങളാണോ? ഇഷ്ടപെട്ടത് നഷ്ടമാകുന്നത് വലിയ കഷ്ടമാണ്. എന്നാലും അത് നഷ്ടപ്പെട്ട് പോകുമ്പോള്‍ കിട്ടുന്ന വേദന ആ ഇഷ്ടത്തെ നഷ്ടമാകാത്തതിന്‍റെ അടയാളമാണ്, മനസിന്‍റെ വേരുപോലും ദ്രവിക്കില്ല. ഈ നല്ല മനസും, വൃത്തികെട്ട മനസും എന്ന് പറഞ്ഞാലെന്താ?                                       നല്ല മനസിനും വൃത്തികെട്ട മനസിനും ഒരേ മുഖമാണ്, അനുഭവങ്ങളാണ് അതിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരേ ഒരു ഘടകം, അതുകൊണ്ടായിരിക്കും പണ്ടുള്ള ആളുകള്‍ " ഈ അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നൊക്കെ പറയുന്നത്". ചൊറിയുന്നതിനു മുന്‍പ് അറിയാന്‍ പറ്റിയാല്‍ ഭാഗ്യം എന്ന് പറയാം അല്ലെങ്കില്‍ ഒരു ജീവിതം മുഴുവന്‍ ചൊറിഞ്ഞു തീര്‍ക്കേണ്ടിവരും.                                        നല്ല മനസ് കിട്ടാന്‍ പാടാണ്, കിട്ടിയാല്‍...